കാർ വിൽക്കണമെന്ന് ആവശ്യപ്പെട്ട് മകളെ കിരൺ മർദ്ദിക്കുമായിരുന്നു. 3 മാസമായി മകളെ തുടർച്ചയായി മർദ്ദിച്ചിരുന്നു എന്നും അച്ഛൻ ത്രിവിക്രമൻ നായർ പറഞ്ഞു