ഹോം » വീഡിയോ

കേരള കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

Kerala16:44 PM May 27, 2019

നിയമസഭയിൽ കെഎം മാണിയുടെ സീറ്റ് പി ജെ ജോസഫിനായി ആവശ്യപ്പെട്ടതിനെച്ചൊല്ലി കേരള കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. മോൻസ് ജോസഫിന്റെ നടപടിക്കെതിരെ ജോസ് കെ മാണിയും റോഷി അഗസ്റ്റിനും പരസ്യമായി രംഗത്ത് വന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading