ഹോം » വീഡിയോ

കള്ള് വിതരണത്തിന് കേന്ദ്രീകൃത സംവിധാനം വേണമെന്നാവശ്യം

Kerala15:56 PM May 15, 2019

പാലക്കാട് ചിറ്റൂരില്‍ നിന്നും മറ്റു ജില്ലകളിലേക്കുള്ള കള്ള് വിതരണത്തിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തണം എന്ന ആവശ്യം ഉയര്‍ന്ന് വര്‍ഷങ്ങൾ ആയിട്ടും നടപടിയില്ല. തോട്ടങ്ങളില്‍ നിന്നു നേരിട്ട് കൊണ്ടു പോവുന്നതിന് പകരം കേന്ദ്രീകൃത സംവിധാനം വന്നാല്‍ മായം ചേര്‍ക്കുന്നത് വലിയ തോതില്‍ തടയാന്‍ കഴിയും എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV