• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ശ്രീറാം വെങ്കിട്ടരാമന് എതിരായ വകുപ്പ്തല നടപടി ഇന്ന് ഉണ്ടാകും

Kerala12:36 PM August 05, 2019

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് എതിരായ വകുപ്പ് നടപടി ഇന്ന് ഉണ്ടാകും. സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യാനാണ് സാധ്യത. വാഹന അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം ശേഖരിച്ച ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ ആയില്ല എന്നാണ് സൂചന

webtech_news18

ഏറ്റവും പുതിയത് LIVE TV