ഹോം » വീഡിയോ

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം കുറയുന്നു: പി. കെ. കുഞ്ഞാലിക്കുട്ടി

Kerala16:20 PM September 06, 2019

പാര്‍ട്ടി യോഗത്തിലെ വിമര്‍ശനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെതിരെ ക്ഷുഭിതനായി പി.കെ കുഞ്ഞാലിക്കുട്ടി.. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം കുറയുന്നു. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് ചിലര്‍ മതേതര പാര്‍ട്ടികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading