ഹോം » വീഡിയോ

കില്ലർ വൈറസ്: കേരളത്തിന് പൂനെ മോഡൽ ലാബ് വേണോ?

Kerala20:15 PM June 07, 2019

നിപ്പയടക്കമുള്ള ഗുരുതര രോഗങ്ങൾ നിർണ്ണയിക്കാൻ പൂനെ മാതൃകയിൽ ഒരു ദേശീയ ലാബ് കേരളത്തിന് ആവശ്യമാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കേന്ദ്രം അനുവദിച്ചു തന്നാൽ ഏറ്റെടുക്കാൻ കേരളം തയ്യാറാണ്. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് നിവേദനം നൽകുമെന്നും മന്ത്രി പറഞ്ഞു .ലെവൽ -4- ലാബ് മറ്റ് സംസ്ഥാനങ്ങൾക്കും ഗുണകരമാവും.ന്യൂസ് 18 ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഈ കാര്യം വെളിപ്പെടുത്തിയത്.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading