• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ജയിലിലേക്ക് എറിഞ്ഞു കടത്തുന്നത് തടയാൻ ഇനി ഡോഗ് സ്ക്വാഡ്

Kerala15:32 PM June 29, 2019

ജയിലിനകത്തേക്കുള്ള എറിഞ്ഞു കടത്ത് തടയാന്‍ വിയ്യൂര്‍ ജയിലില്‍ ഇനി ഡോഗ് സ്‌ക്വാഡിന്റെ സേവനവും. മതിലിനപ്പുറത്ത് നിന്ന് ഫോണും ലഹരി വസ്തുക്കളും ഉള്‍പ്പെടെ ജയിലിനകത്തേക്ക് നിര്‍ബാധം എറിഞ്ഞുനല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് നായ്ക്കളെ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്.

webtech_news18

ഏറ്റവും പുതിയത് LIVE TV