ഹോം » വീഡിയോ

കാസർഗോഡ് ബസ്സിന് മുകളിൽ മരം വീണ് ഡ്രൈവർക്കും രണ്ടു കുട്ടികൾക്കും പരിക്ക്

Kerala11:41 AM September 17, 2019

കാസർഗോഡ് ബീജന്തടുക്ക മായിലംകുടിയിൽ ബസ്സിന് മുകളിൽ മരം വീണു ഗ്ലാസ് തകർന്നു. ഡ്രൈവർക്കും 2 കുട്ടികൾക്കും പരിക്കേറ്റു. സ്കൂൾ കുട്ടികളടക്കം നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിന് മുകളിലാണ് മരംവീണത്.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading