ഹോം » വീഡിയോ

അനധികൃത സ്വത്തുസമ്പാദന കേസില്‍ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

Kerala12:16 PM September 04, 2019

അനധികൃത സ്വത്തുസമ്പാദന കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ത്ത ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി ഹംസയെയാണ് ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പത്തുലക്ഷത്തോളം രൂപയും ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തിരുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading