• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

SHOCKING VIDEO:സൂററ്റിൽ ട്യൂഷൻ സെന്ററിൽ തീപിടുത്തം; 18 മരണം

India06:59 PM IST May 24, 2019

നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. 18 അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടുന്നതിനിടെയാണ് നാല് കുട്ടികൾ മരിച്ചത്

webtech_news18

ഏറ്റവും പുതിയത് LIVE TV