• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

സംസ്ഥാനത്തെ പ്രളയ സമാന സാഹചര്യം: കാരണം നദികളുടെ ഘടനയിൽ വന്ന മാറ്റം

Kerala14:12 PM August 20, 2019

സംസ്ഥാനത്ത് വീണ്ടും പ്രളയസമാനസാഹചര്യമുണ്ടാക്കിയത് നദികളുടെ ഘടനയില്‍ വന്നമാറ്റം മൂലമെന്ന് പരിസ്ഥിതി വിദഗ്ദര്‍. കഴിഞ്ഞ വര്‍ഷമുണ്ടായ കുത്തൊഴുക്കിനെതുടര്‍ന്ന് നദീമുഖങ്ങളില്‍ നിക്ഷേപിക്കപ്പെട്ട എക്കല്‍ ശേഖരം വെള്ളത്തെ ഉള്‍കൊള്ളാനുള്ള ശേഷി ഇല്ലാതാക്കിയെന്നാണ് വിലയിരുത്തല്‍.ശാസ്ത്രീയ മാർഗങ്ങളിലൂടെ ഈ എക്കല്‍ ശേഖരം നീക്കം ചെയ്തില്ലെങ്കില്‍ കാര്യമായ മഴ പെയ്തില്ലെങ്കിലും നദിതടങ്ങളില്‍ പ്രളയം ആവര്‍ത്തിക്കുമെന്നാണ് മുന്നറിയിപ്പ്.

webtech_news18

ഏറ്റവും പുതിയത് LIVE TV