ഹോം » വീഡിയോ

കളക്ഷന്‍ സെന്ററുകളില്‍ നിന്ന് അവശ്യസാധനങ്ങള്‍ ഒഴുകുന്നു

Kerala00:04 AM August 17, 2019

ദുരിത മേഖലകളിലേയ്ക്ക് തിരുവനന്തപുരത്തെ കളക്ഷന്‍ സെന്ററുകളില്‍ നിന്ന് അവശ്യസാധനങ്ങള്‍ ഒഴുകുന്നു. കോര്‍പറേഷനിലും, ജില്ല പഞ്ചായത്തിലുമായി ശേഖരിച്ച ലോഡ് കണക്കിന് സാധനങ്ങൾ ഇന്നലെയും പ്രളയ മേഖലകളിലേക്ക് കൊണ്ടു പോയി. മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്ത്വത്തില്‍ പ്രസ്‌ക്ലബ്ബില്‍ തുടങ്ങിയ കളക്ഷന്‍ സെന്ററിലും നിരവധി അവശ്യസാധനങ്ങളാണ് ദിനംപ്രതി എത്തുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading