ഹോം » വീഡിയോ

EXCLUSIVE-വിവാദങ്ങൾക്ക് ഉറച്ച മറുപടി നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

Kerala19:06 PM March 12, 2019

ശബരിമല പ്രചരണ വിഷയമാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അമ്പലത്തിന്റെയും പള്ളിയുടെയും ദൈവത്തിന്റെയും പേരിൽ വോട്ടു തേടാൻ ആരെയും അനുവദിക്കില്ല. മതത്തിന്റെ പേരിൽ വോട്ടു തേടേണ്ടി വരുന്നത് രാഷ്ട്രീയ പാർട്ടികളുടെ പാപ്പരത്തമാണെന്നും അദ്ദേഹം ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആരോപണങ്ങളെ ഭയമില്ലെന്നും നിർവഹിക്കുന്നത് സ്വന്തം കടമയാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ചട്ട ലംഘനമുണ്ടായാൽ കർശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV