• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

പ്രതിപക്ഷത്തിന്റെ ബദൽ സർക്കാർ ശ്രമങ്ങൾക്ക് തിരിച്ചടിയായി എക്സിറ്റ് പോൾ ഫലങ്ങൾ

Kerala07:34 PM IST May 20, 2019

എക്സിറ്റ് പോൾ ഫലങ്ങൾ പ്രതിപക്ഷത്തിന്റെ ബദൽ സർക്കാർ ശ്രമങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. രാഹുൽ ഗാന്ധിയുമായും സോണിഗാന്ധിയുമായും നടത്താനിരുന്ന കൂടികാഴ്ച ബിഎസ്പി നേതാവ് മായാവതി റദ്ദാക്കി. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ നാളെ നടത്താൻ ആലോചിച്ച യോഗം ഉപേക്ഷിച്ചു. ബിജെപി ഇതര സർക്കാർ രൂപീകരണത്തിനായുള്ള ഔപചാരിക ചർച്ചകൾ ഫലം വന്ന ശേഷം മതിയെന്ന് പ്രതിപക്ഷ പാർട്ടികളുടെ പുതിയ തീരുമാനം. അതേസമയം മുൻനിശ്ചയിച്ച് യോഗങ്ങളുമായി എൻഡിഎ മുന്നോട്ട് തന്നെ.നാളെ എൻഡിഎ ഘടകക്ഷികൾ ഡൽഹിയിൽ യോഗം ചേരും.

webtech_news18

ഏറ്റവും പുതിയത് LIVE TV