• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ബാലഭാസ്കറിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി കലാഭവൻ സോബി

Film19:09 PM June 01, 2019

ബാലഭാസ്കറിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകട സ്ഥലത്ത് നിന്നും രണ്ടുപേർ രക്ഷപെടുന്നത് കണ്ടുവെന്ന് കലാഭവൻ സോബി ജോർജ്ജ് വെളിപ്പെടുത്തി. ഒരാൾ ഇടതുവശത്തേക്ക് ഓടി രക്ഷപെടുന്നത് കണ്ടു. രണ്ടാമത്തെ ആൾ ബൈക്കിൽ രക്ഷപെടുന്നതാണ് കണ്ടത്. ബാലഭാസ്കറിന്റെ മാനേജരായ പ്രകാശ് തമ്പിയോട് ഇക്കാര്യം പറഞ്ഞിരുന്നു. പോലീസിനോട് പറയാം എന്ന് മാത്രമായിരുന്നു പ്രകാശ് തമ്പിയുടെ മറുപടിയെന്നും എന്നാൽ പോലീസ് ഒരിക്കൽ പോലും വിളിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തില്ലെന്നും സോബി ജോർജ്ജ്

webtech_news18

ഏറ്റവും പുതിയത് LIVE TV