ബോളിവുഡ് താരം ആമിർ ഖാനും ഭാര്യ കിരൺ റാവുവും വേർപിരിയുന്നു. ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിവാഹമോചന വാർത്ത സ്ഥിരീകരിച്ചത്.