Home »

News18 Malayalam Videos

» film » actor-pn-sunny-sharing-his-cinema-experiences-jj

തൊരപ്പൻ ബാസ്റ്റിൻ മുതൽ പനച്ചേൽ കുട്ടപ്പൻ വരെ; വിശേഷങ്ങൾ പങ്കുവെച്ച് PN സണ്ണി

Film23:01 PM April 12, 2021

ജോജിയുടെ അപ്പച്ചൻ പനച്ചേൽ കുട്ടപ്പന് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹമാണ്. അത് ലഭിക്കുന്നതോ കഥാപാത്രത്തെ അനശ്വരമാക്കിയ PN സണ്ണിക്കും. സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ മുതൽ പനച്ചേൽ കുട്ടപ്പൻ വരെയുള്ള തന്റെ ചലച്ചിത്ര ജീവിതത്തെ കുറിച്ച് സണ്ണി സംസാരിക്കുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories