അന്തരിച്ച കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ ഛായാ ചിത്രത്തിന് മുൻപിൽ വിതുമ്പി തമിഴ് നടൻ സൂര്യ. പുനീതിന്റെ വിയോഗം ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ലെന്ന് നടൻ മാധ്യമങ്ങളോട് പറഞ്ഞു.