ഓപ്പറേഷൻ ജാവ സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവച്ച് അഭിനേതാക്കളായ ബിനു പപ്പുവും ലുക്ക് മാനും ന്യൂസ് 18നോടൊപ്പം. സൈബർ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്‌തത് നവാഗതനായ തരുൺ മൂർത്തിയാണ്.