Home »

News18 Malayalam Videos

» film » actress-sharada-recalls-her-days-working-with-actor-dilip-kumar-rv

Video| അനശ്വര നടൻ ദിലീപ് കുമാറിനൊപ്പം പ്രവർത്തിച്ച ദിനങ്ങൾ അനുസ്മരിച്ച് നടി ശാരദ

Film12:38 PM July 07, 2021

പ്രമുഖ ബോളിവുഡ് നടൻ ദിലീപ് കുമാർ(98) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ 30നാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. നടി സൈറ ബാനുവാണ് ഭാര്യ

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories