Home » News18 Malayalam Videos » film » Video|'നടി എന്നതിനപ്പുറം വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു ചേച്ചി': നടി ഉർവശി

Video|'നടി എന്നതിനപ്പുറം വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു ചേച്ചി': നടി ഉർവശി

Film11:35 AM February 23, 2022

KPAC Lalitha അന്തരിച്ചു. 74 വയസ്സായിരുന്നു. കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘനാളായി കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ 8 മണി മുതൽ 11 വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം 5 മണിക്ക് സംസ്കാരം.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories