ടി കെ രാജീവ്കുമാറും പ്രിയദർശനും ചേർന്ന് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ മലയാള സിനിമയിലെ 140 ഓളം താരങ്ങൾ അണിനിരക്കും.