വളരെ പ്രധാനപ്പെട്ട ഒരു കോവിഡ് അവലോകന യോഗം ആണ് ഇന്ന് ചേരുന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും, ബാറുകളിൽ മദ്യം വിളമ്പാനും സാധിക്കുമോ എന്നുള്ള തീരുമാനം ഇന്നറിയാം. കടകളുടെ പ്രവർത്തന സമയം കൂട്ടുന്ന കാര്യത്തിലും തീരുമാനം ഇന്ന് ഉണ്ടാകും