Home »

News18 Malayalam Videos

» film » chandran-peruvallur-the-writer-of-kalabhavan-mani-s-hit-folk-songs-is-here-rv

'ആ പരല്, ഈ പരല്'; കലാഭവൻ മണിയുടെ ഹിറ്റ് പാട്ടുകളുടെ രചയിതാവ് ചന്ദ്രൻ പെരുവല്ലൂർ

Film12:18 PM June 25, 2021

ആ പരല്, ഈ പരല് തുടങ്ങിയ കലാഭവൻ മണിയുടെ ഹിറ്റ് നാടൻ പാട്ടുകളുടെ രചയിതാവാണ് ചന്ദ്രൻ പെരുവല്ലൂർ. തെങ്ങ് ചെത്തിനിടയിലാണ് ചന്ദ്രന്റെ ​ഗാനരചന. എന്നാൽ മണിയ്ക്കായി കരുതി വെച്ച ​ഗാനം പാടാൻ താരമില്ലാത്ത വേദന ഈ കലാകരനെ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories