Karthik Subbaraj ചിത്രം Mahaanന്റെ വിശേഷങ്ങൾ പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം Chiyaan Vikram. Dhruv, Bobby Simha, Simran, Vani Bhojan, Sananth, Vettai Muthukumar, Deepak Paramesh, Aadukalam Naren എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. Amazon Primeലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. S S Lalit Kumar ആളാണ് ചിത്രം നിർമ്മിക്കുന്നത്.