Home »

News18 Malayalam Videos

» film » covid-19-protocol-violation-natives-stop-minnal-murali-shooting-rv

Video| നാട്ടുകാരുടെ പ്രതിഷേധം; ടൊവിനോ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചു

Film22:54 PM July 24, 2021

തൊടുപുഴ കുമാരമംഗലം പഞ്ചായത്തിൽ ടൊവിനോ തോമസ് നായകനാകുന്ന സിനിമ ചിത്രീകരിക്കുന്നതിന് എതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഡി കാറ്റഗറിയിൽ ഉള്ള പഞ്ചായത്തിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. 

News18 Malayalam

തൊടുപുഴ കുമാരമംഗലം പഞ്ചായത്തിൽ ടൊവിനോ തോമസ് നായകനാകുന്ന സിനിമ ചിത്രീകരിക്കുന്നതിന് എതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഡി കാറ്റഗറിയിൽ ഉള്ള പഞ്ചായത്തിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. 

ഏറ്റവും പുതിയത് LIVE TV

Top Stories