പൃഥ്വിരാജ്, മംമ്താ മോഹൻദാസ് ചിത്രം ഭ്രമം മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ്. ഭ്രമത്തിന്റെ വിശേഷങ്ങളുമായി ചിത്രത്തിന്റെ സംവിധായകനും പ്രശസ്ത ഛായാഗ്രാഹകനുമായ രവി കെ ചന്ദ്രൻ ന്യൂസ്18നോടൊപ്പം