സുരേഷ് ഉണ്ണിത്താൻ സംവിധാനം നിർവ്വഹിച്ച ക്ഷണം എന്ന സിനിമ മികച്ച അഭിപ്രായത്തോട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സ്നേഹ അജിത് ന്യൂസ് 18ലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നു