'കിം കിം..' പാട്ട് ജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകൻ രാം സുരേന്ദർ. അദ്ദേഹം ന്യൂസ് 18നോട് പാട്ടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.