പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം എന്ന സിനിമ റിലീസാകുന്നതിന് മുൻപ് തന്നെ അതിലെ പാട്ടുകൾ കൊണ്ട് ഹിറ്റാണ്. സിനിമയുടെ സംഗീത വിശേഷങ്ങളുമായി സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് ന്യൂസ് 18നൊപ്പം