Home »

News18 Malayalam Videos

» film » it-is-through-the-paluva-language-that-the-dalit-identity-itself-is-brought-to-malayalam-cinema-says-mridula-ar

'പാളുവ ഭാഷയിലൂടെ ദളിത് ഐഡന്റിറ്റി തന്നെയാണ് മലയാള സിനിമയിൽ കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്നത്'

Film23:28 PM January 20, 2021

തിയറ്ററുകളിൽ എത്തിയില്ലെങ്കിലും തികഞ്ഞ കൈയ്യടി നേടുകയാണ് ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ. നിമിഷ സജയൻ, സുരാജ് വെഞ്ഞാറമ്മൂട്, എന്നിവർ പ്രധാനവേഷത്തിലെത്തി ജിയോ ബേബി സംവിധാനം ചെയ്ത സിനിമ മുന്നോട്ട് വെയ്ക്കുന്ന ആശയം അതിശക്തമാണ്. നമ്മുടെ അടുക്കളയെ ചുറ്റിപ്പറ്റിയുള്ള ഈ സിനിമ ചർച്ചയാകുന്നത് എന്തുകൊണ്ട് ? എന്താണ് സംവിധായകൻ ഈ ചിത്രത്തിലൂടെ പറയാൻ ആ​ഗ്രഹിച്ചത്? ന്യൂസ്18 ചർച്ച ചെയ്യുന്നു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories