Home » News18 Malayalam Videos » film » Video| മഞ്ജു വാര്യർക്കൊപ്പം അമ്മ വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് പണം തട്ടി

News18 Malayalam Videos

മഞ്ജു വാര്യർക്കൊപ്പം അമ്മ വേഷം നൽകാമെന്ന് വാഗ്ദാനം; ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് പണം തട്ടി

Film13:56 PM August 12, 2021

സിനിമയിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റുകളിൽ നിന്ന് പണം തട്ടുന്ന സംഭവം പതിവാകുന്നു. മഞ്ജു വാര്യരുടെ അമ്മ വേഷം നൽകാമെന്ന് പറഞ്ഞ് മുക്കം മണാശ്ശേരി സ്വദേശി നളിനിയുടെ കൈയിൽ നിന്നും 25000 രൂപയാണ് സംഘം തട്ടിയെടുത്തത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories