റിലീസിന് മുൻപേ ചരിത്രം കുറിച്ച് Marakkar. നാളെ ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ടിക്കറ്റ് റിസർവേഷനിലൂടെ മാത്രം നൂറ് കോടി നേടിയെന്ന് മോഹൻലാൽ അറിയിച്ചു. ഇന്ന് രാത്രി പന്ത്രണ്ട് മണിയോടെ ഫാൻസ് ഷോ ആരംഭിക്കും