കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച് ഇരിക്കുന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മരക്കാർ സിനിമയുടെ വിശേഷങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് മോഹൻലാൽ ന്യൂസ്18 നൊപ്പം.