ജനശ്രദ്ധനേടി മാനുഷിക മൂല്യങ്ങളുടെ പ്രാധാന്യം വരച്ചുകാണിക്കുന്ന 'Mirror' എന്ന ഹ്രസ്വ ചിത്രം. Babu Manuvel രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ അംഗീകാരം നേടി