സിനിമ എന്നതിലുപരി കെപിഎസി ലളിതയുമായി ഒരുപാട് വർഷത്തെ ബന്ധവും പരിചയവുമുണ്ടെന്ന് നടൻ മോഹൻലാൽ. ഉണ്ണികൃഷ്ണൻ അടുത്ത് നിൽക്കുന്നതുകൊണ്ട് 'അമ്മ മഴക്കാറിന് കൺനിറഞ്ഞു'... എന്ന ഗാനമാണ് മനസിൽ. കുറച്ചുസിനിമകളിലേ ഞാനും ചേച്ചിയും അമ്മയും മകനുമായി അഭിനയിച്ചിട്ടുള്ളൂ. പക്ഷെ ഒരുപാട് നല്ല സിനിമകൾ ചെയ്തിട്ടുണ്ട്.