ഹോം » വീഡിയോ » Film » movies-actor-and-mla-mukesh-enthuses-left-front-camp-in-pala

പാലായിൽ ആവേശം പകർന്ന് നടനും എംഎൽഎയുമായ മുകേഷ്

Film19:12 PM September 20, 2019

പാലായിൽ കൊട്ടിക്കലാശ ദിനത്തിൽ ഇടതുമുന്നണി ക്യാംപിന് ആവേശം പകർന്ന് നടനും എംഎൽഎയുമായ മുകേഷ്. LDF സ്ഥാനാർഥി മാണി സി കാപ്പനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്ന മുകേഷ്, മണ്ഡലത്തിലെ വിജയ പ്രതീക്ഷയും പങ്കുവയ്ക്കുന്നു. നല്ല ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്ന് മാണി സി കാപ്പനും വ്യക്തമാക്കി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading