മനോജ് നായർ സംവിധാനം ചെയ്യുന്ന 'വാർത്തകൾ ഇതുവരെ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സംവിധായകൻ സിബി മലയിൽ നിർവഹിച്ചു. പി. ജെ. ജോസഫ് മുഖ്യാതിഥിയായിരുന്നു