Home »

News18 Malayalam Videos

» film » movies-dharmajan-bolgattys-daughter-in-the-short-film-balloon

നടൻ ധർമജൻ ബോൾഗാട്ടിയുടെ മകളുടെ ഹ്രസ്വചിത്രം ബലൂൺ

Film10:24 AM January 28, 2019

നടൻ ധർമജൻ ബോൾഗാട്ടിയുടെ മകളുടെ അഭിനയം കൊണ്ട് ശ്രദ്ധേയമാവുകയാണ് ബലൂൺ എന്ന ഹ്രസ്വ ചിത്രം. ജല സംരക്ഷണം പ്രമേയം ആക്കുന്ന ചിത്രത്തിൽ അഭിനയിച്ച് ആണ് വേദയുടെ അരങ്ങേറ്റം

webtech_news18

നടൻ ധർമജൻ ബോൾഗാട്ടിയുടെ മകളുടെ അഭിനയം കൊണ്ട് ശ്രദ്ധേയമാവുകയാണ് ബലൂൺ എന്ന ഹ്രസ്വ ചിത്രം. ജല സംരക്ഷണം പ്രമേയം ആക്കുന്ന ചിത്രത്തിൽ അഭിനയിച്ച് ആണ് വേദയുടെ അരങ്ങേറ്റം

ഏറ്റവും പുതിയത് LIVE TV

Top Stories