ഹോം » വീഡിയോ » Film » movies-dileep-and-kavya-offer-darshan-at-saraswati-temple-in-nedumbassery-mm

സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപും കാവ്യയും

Film18:03 PM September 30, 2019

നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്ര ദർശനം നടത്തി ദിലീപും ഭാര്യ കാവ്യ മാധവനും. ശ്രീ ശങ്കരാചാര്യ സ്വാമികൾ ആദ്യാക്ഷരം കുറിപ്പിച്ച ക്ഷേത്രം ആണ് ഇതെന്നും ഐതിഹ്യമുണ്ട്. നിരവധി വഴിപാടുകളും ഇവർ ക്ഷേത്രത്തിൽ നടത്തി. നവരാത്രി മഹോത്സവം ആരംഭിക്കുന്ന ദിവസം ആണ് ഇവർ ക്ഷേത്രത്തിൽ എത്തിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV