മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, അനു സിതാര, സിദ്ദിഖ്, പ്രാച്ചി തെഹ്‌ലാൻ, സുദേവ് നായർ, നീരജ് മാധവ്, മണികണ്ടൻ ആചാരി തുടങ്ങിയവർ അണിനിരക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു പുതുമയുള്ള അനുഭവമാകുമെന്നും ഇത് ബ്ലോക്ക്ബസ്റ്റർ ഹിറ്റാകുമെന്നും സംവിധായകൻ എം പത്മകുമാർ പറഞ്ഞു.