സ്ക്രീനിൽ റൗഡിത്തരവുമായി കാളിദാസ് എത്തുമോ? ഷൂട്ടിങ്ങിനിടയിൽ താരങ്ങളും ക്യാമറയും കുളത്തിൽ ചാടിയിട്ട് എന്ത് സംഭവിച്ചു? ജീവിതത്തിൽ അര്ജന്റീന ഫാൻ ആണോ? അമ്മ പാർവതി തിരിച്ചു വരുമോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരവുമായി കാളിദാസ് ജയറാം. EXCLUSIVE INTERVIEW