പ്രിയനന്ദന് നേരെ ചാണകവെള്ളം ഒഴിച്ചു; ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകനെന്ന് സംവിധായകന്
പ്രശസ്ത സംവിധായകന് പ്രിയനന്ദനന് നേരേ ആക്രമണം. വല്ലച്ചിറയില്‍ പ്രിയനന്ദന്റെ വീടിനടുത്തുള്ള കടയില്‍വെച്ചാണ് ആക്രമിച്ചത്. മര്‍ദ്ദിച്ചശേഷം പ്രിയനന്ദന്റെ മേല്‍ ചാണകവെള്ളവും ഒഴിച്ചു. അക്രമത്തിനു പിന്നില്‍ തനിക്കറിയാവുന്ന ബിജെപി പ്രവര്‍ത്തകനാണെന്ന് പ്രിയനന്ദന് പറഞ്ഞു. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഒമ്പതരയോടെയാണ് ആക്രമണമുണ്ടായത്
Featured videos
-
Video | UDF കാലത്ത് കൊടുത്ത പരാതി ചവറ്റുകൊട്ടയിൽ എറിഞ്ഞെന്ന് സോളാർ കേസിലെ പരാതിക്കാരി
-
Video | സോളാർ കേസിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് ഉമ്മൻചാണ്ടി
-
സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ താല്പര്യത്തോടെയെന്ന് എംഎം ഹസ്സൻ
-
'സി.ബി.ഐ വരട്ടെ, അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല': ഉമ്മന്‍ ചാണ്ടി
-
ഓർത്തോഡോക്സ് സഭാ അധ്യക്ഷനുമായി ചർച്ച നടത്തി കോൺഗ്രസ് നേതാക്കൾ
-
Video | 'പാലാ സീറ്റിന്റെ പേരിൽ NCP മുന്നണി വിടുമെന്ന് കരുതുന്നില്ല': കെ.ഇ ഇസ്മയിൽ
-
കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം; റിസോർട്ട് പൂട്ടാൻ ഉത്തരവ്
-
Video| ശബരിമല തീർത്ഥാടനം: വരുമാനം 21 കോടി മാത്രം; മുൻ വർഷം ലഭിച്ചത് 269 കോടി
-
'89 വയസ്സുകാരിയെ അധിക്ഷേപിച്ചത് ശരിയായില്ല'; എം സി ജോസഫൈനെതിരെ എഴുത്തുകാരൻ ടി പത്മനാഭൻ
-
കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം: റിസോർട്ട് പൂട്ടാൻ കളക്ടറുടെ ഉത്തരവ്
Top Stories
-
സി.ബി.ഐയോട് പിണങ്ങി ഇരുന്നത് 80 ദിവസം; ഒടുവിൽ പ്രതിപക്ഷത്തെ തളയ്ക്കാൻ സഹായം തേടി സർക്കാർ -
സിപിഎമ്മും ബിജെപിയും തമ്മില്‍ അപകടരമായ ധാരണ:മുല്ലപ്പള്ളി -
COVID 19 | സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 -
നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെ പാർട്ടിയിൽനിന്ന് പുറത്താക്കി -
'സി.ബി.ഐ വരട്ടെ, അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല': ഉമ്മന്‍ ചാണ്ടി