• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Film » movies-police-have-filed-chargesheet-against-actor-vinayakan

നടൻ വിനായകന് എതിരായ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

Film19:08 PM November 08, 2019

നടൻ വിനായകന് എതിരായ കേസിൽ കൽപ്പറ്റ സി.ജെ.എം കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഫോണില്‍ സംസാരിച്ചു എന്ന യുവതിയുടെ പരാതിയിലാണ് കുറ്റപത്രം.... വിനായകൻ തെറ്റ് സമ്മതിച്ചു എന്ന് കുറ്റപത്രത്തിൽ പറയുന്നു..

News18 Malayalam

ഏറ്റവും പുതിയത് LIVE TV