ഹോം » വീഡിയോ » Film » movies-roudram-team-honoring-fishermen

മത്സ്യത്തൊഴിലാളികളെ ആദരിച്ച് രൗദ്രം അണിയറക്കാര്‍

Film16:35 PM October 18, 2019

കേരളം അതിജീവിച്ച പ്രളയദുരന്തം പശ്ചാത്തലമാക്കി ജയരാജ് സംവിധാനം ചെയ്ത 'രൗദ്രം 2018' ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം. റിലീസിന് മുന്നോടിയായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രത്യേക പ്രദര്‍ശനത്തിൽ ആണ് പ്രളയദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യ തൊഴിലാളികളെ ആദരിച്ചത്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading