കുട്ടികള്‍ക്കിടയില്‍ ആവേശം പകര്‍ന്ന് നടന്‍ ടൊവിനോ തോമസ്. തിരുവനന്തപുരത്ത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ എത്തിയാണ് ടൊവിനൊ കുട്ടികളോട് സംവദിച്ചത്.