പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായ കൂട്ടയോട്ടത്തിന് മുമ്പ് നടന്ന വാമിംഗ് അപ്പിലാണ് യതീഷ് ചന്ദ്രയും ജയസൂര്യയും സൂംബ നർത്തകരായത്.