'ഞാൻ തലയിൽ മുണ്ടിട്ട് ജയിലിൽ പോകില്ല; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താൽ നേരിടും'

Film19:13 PM September 27, 2020

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ആരും പ്രതികരിച്ചില്ല. പൊലീസ് ഒരു ചെറുവിരൽ പോലും അനക്കിയില്ല. ഇങ്ങനെയുള്ളവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഇനിയും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories