'ലൈഫ് ഓഫ് ഇർഫാൻ'; സ്ലം ഡോഗിനും ലൈഫ് ഓഫ് പൈക്കും മുമ്പ് ലോകം അംഗീകരിച്ച നടൻ

Film15:30 PM April 29, 2020

വിസ്മയിപ്പിക്കാൻ ഇനിയുമേറെ വേഷങ്ങൾ ഇർഫാനെ കാത്തിപ്പുണ്ടായിരുന്നു. വേഷപ്പകർച്ചയിലൂടെ ആസ്വാദകരെ ആനന്ദിപ്പിക്കാൻ അദ്ദേഹവും ഒരുക്കമായിരുന്നു. എന്നിട്ടും അമ്പത്തിമൂന്നാമത്തെ വയസ്സിൽ യാത്ര പറയാതെ ആ നടൻ മടങ്ങി

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories