| നടൻ, നർത്തകൻ, സംരംഭകൻ; 34 വയസിൽ ജീവിതം അവസാനിപ്പിച്ച് ബോളിവുഡ് പ്രിയതാരം

Film17:57 PM June 14, 2020

Sushant Singh Rajput found dead | കഴിഞ്ഞ കുറച്ചു മാസങ്ങളായി സുശാന്ത് സിംഗ് രാജ്പുത് കടുത്ത വിഷാദരോഗത്തിന് അടിമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞ സുഹൃത്തുക്കൾ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ സുശാന്ത് അവസാനമായി പങ്കുവെച്ചത് അമ്മയുടെ ചിത്രമായിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories